Artist:
Album: Ormakkay
Song: Ormakkay...
Language: Malayalam
ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം
ആദ്യമായ് പാടുമെന്‍ ആത്മഗീതം
നിനക്കായ് കരുതിയൊരിഷ്ടഗീതം
രാഗസാന്ദ്രമാം ഹൃദയഗീതം
എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണഗീതം
(ഓര്‍മ്മക്കായ്..വര്‍ണഗീതം)
കവിത കുറിക്കുവാന്‍ കാമിനിയായി
ഓമനിക്കാനെന്‍റെ മകളായി (2)
വാത്സല്യമേകുവാന്‍ അമ്മയായ് നീ
നേര്‍വഴി കാട്ടുന്ന തോഴിയായി
പിന്നെ എന്‍ ജീവന്‍റെ സ്പന്ദനം പോലും
...നിന്‍ സ്വരരാഗലയമാവതാളമായി...
അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ..
( ഓര്‍മ്മക്കായ്... ആത്മഗീതം )
ഒന്നിനുമാല്ലാതെ എന്തിനോ വേണ്ടി നാം എന്നോ ഒരുനാളിലൊന്നു ചേര്‍ന്നു (2)
ഒരിക്കലുമകലരുതേയെന്നാശിച്ചു...
ഹൃദയത്തിലായിരം ചോദ്യങ്ങളിനിയും
...അറിയാതെ പറയാതെ ബാക്കിവച്ചു
നമ്മളെല്ലാ പ്രതീക്ഷയും പങ്കുവെച്ചു
ഓര്‍മയില്ലേ നിനക്കോര്‍മയില്ലേ...
( ഓര്‍മ്മക്കായ്...വര്‍ണ ഗീതം)
നിനക്കായ്...ആദ്യമായ്...ഓര്‍മ്മക്കായ്...
...ഇനിയൊരു സ്നേഹ ഗീതം
Monday, June 9, 2008
വിട പറയുകയാണോ...
Artist:
Film: Big B
Song: Vida Parayukayaano...
Language: Malayalam
വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍...
ഇരുളടയുകയാണോ മിഴിയിണയുടെ കോടുകള്‍...
വിധിയിലെരിവേനലില്‍...
വിരഹ മരുഭൂമിയില്‍...
ഓര്‍മകളുമായ് തനിയെ അലയേ...
( വിട....തനിയെ അലയേ )
മഴ തരും മുഖിലുകളില്‍...
കനവുമായ് ഇതള്‍ വിരിയും...
....ഓ...പാവം മാരിവില്ലുകള്‍ മായുന്ന പോലെ
..മായയായ് ഏകാകിനീ എങ്ങോ നീ മായവേ...
വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍...
ഇരുളടയുകയാണോ മിഴിയിണയുടെ കോടുകള്‍...
വിധിയിലെരിവേനലില്‍...
വിരഹ മരുഭൂമിയില്‍...
ഓര്‍മകളുമായ് തനിയെ അലയേ...
Film: Big B
Song: Vida Parayukayaano...
Language: Malayalam
വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍...
ഇരുളടയുകയാണോ മിഴിയിണയുടെ കോടുകള്‍...
വിധിയിലെരിവേനലില്‍...
വിരഹ മരുഭൂമിയില്‍...
ഓര്‍മകളുമായ് തനിയെ അലയേ...
( വിട....തനിയെ അലയേ )
മഴ തരും മുഖിലുകളില്‍...
കനവുമായ് ഇതള്‍ വിരിയും...
....ഓ...പാവം മാരിവില്ലുകള്‍ മായുന്ന പോലെ
..മായയായ് ഏകാകിനീ എങ്ങോ നീ മായവേ...
വിട പറയുകയാണോ ചിരിയുടെ വെണ്‍പ്രാവുകള്‍...
ഇരുളടയുകയാണോ മിഴിയിണയുടെ കോടുകള്‍...
വിധിയിലെരിവേനലില്‍...
വിരഹ മരുഭൂമിയില്‍...
ഓര്‍മകളുമായ് തനിയെ അലയേ...
Saturday, June 7, 2008
ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു...
Artist:
Film: Mukhundeta...Sumithra vilkkunnu.
Song: Ormakal...
Language: Malayalam
ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ (3)
നിന്നെയണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തുവച്ചു
...നിന്നെയണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തുവച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍ ഞാനതെടുത്തുവച്ചു...എന്‍റെ ഹ്ര്‍ത്തിലെടുത്തുവച്ചു
ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മാധവം മാഞ്ഞു പോയ്...
മാമ്പൂ കൊഴിഞ്ഞു പോയ്...
പാവം പൂങ്കുയില്‍ മാത്രമായി..
(മാധവം...പൂങ്കുയില്‍ മാത്രമായി)
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്‍റെ ഈണം മറന്നു പോയി...
അവന്‍ പാടാന്‍ മറന്നു പോയി

Thursday, June 5, 2008
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത....
Artist: K.J Yesudas
Film: Arabi Kadha
Song: Thirike njan...
Language: Malayalam
തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം തത്തിന്തക തെയ്തോം ചങ്കിലെ തേന്‍ കണ മണ്ണിന്‍റെ താളം (2)
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാരുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാരുന്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മയില്‍ കണ്ടു.
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു.
( തിരികെ.....ഞാനും കൊതിക്കാരുന്ടെന്നും)
( തത്തിന്തക....മണ്ണിന്‍റെ താളം )
ഒരു വട്ടി പൂവുമായ് അകലത്തെ അമ്പിളി തിരുവോണ തോണിയൂന്നുമ്പോള്‍ (2)
തിര പുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു ഇളനീരിന്‍ മധുര കിനാവായ്
തിരികേ...( തിരികെ.....ഞാനും കൊതിക്കാരുന്ടെന്നും)
തുഴ പോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും. (2)
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി പിടയുന്ന ചിറകൊച്ച കേട്ടു.
തിരികേ...( തിരികെ.....തണുപ്പും ഞാന്‍ കണ്ടു)

Subscribe to:
Posts (Atom)